Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cini Fusion

America

ഫൊ​ക്കാ​ന ഹൂ​സ്റ്റ​ൺ റീ​ജി​യ​ൺ ഒ​രു​ക്കു​ന്ന സി​നി ഫ്യൂ​ഷ​ൻ ഷോ 16​ന്

ഹൂ​സ്റ്റ​ൺ: ഫൊ​ക്കാ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ ന​ന​ട​ത്ത​പ്പെ​ടു​ന്ന ഭ​വ​ന​ദാ​ന പ​ദ്ധ​തി​യി​ൽ ഭാ​ഗ​ഭാ​ക്കു​ന്ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹൂ​സ്റ്റ​ൺ റീ​ജി​യ​ൺ ഒ​രു​ക്കു​ന്ന സി​നി ഫ്യൂ​ഷ​ൻ യു​എ​സ്എ 2026ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യി വ​രു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സി​നി​മാ​താ​ര​വും ന​ർ​ത്ത​കി​യു​മാ​യ അ​നു സി​ത്താ​ര​യോ​ടൊ​പ്പം സി​നി​മാ ടെ​ലി​വി​ഷ​ൻ രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​ങ്ങ​ളാ​യ ആ​ര്യ ബ​ഡാ​യി, അ​ഖി​ൽ ക​വ​ല​യൂ​ർ തു​ട​ങ്ങി നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​രും അ​ണി​നി​ര​ക്കു​ന്ന വ​ർപ്പ​കി​ട്ടാ​ർ​ന്ന ഷോ​യു​ടെ വി​ജ​യ​ത്തി​നാ​യി നി​ര​വ​ധി ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്നു.

16ന് ​വൈ​കു​ന്നേ​രം അഞ്ചിന് ​സെന്‍റ് ജോ​സ​ഫ് ഹാ​ളി​ൽ വ​ച്ചാ​ണ് ഷോ ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം - 713 933 7636, ജോ​ജി ജോ​സ​ഫ് - 713 515 8432, സ​ജി സൈ​മ​ൺ - 281 300 5663, വി​നോ​യ് കു​ര്യ​ൻ - 832 517 4157.

Latest News

Corehub Up